നമുക്ക് ആവിഷ്കാര സ്വാതന്ത്ര്യം പൂത്തോ, സഹിഷ്ണുത പൂവിട്ടോ എന്ന് നോക്കാം; പോസ്റ്റര്‍ വിവാദത്തില്‍ പരിഹാസവുമായി ഹരീഷ് പേരടി
നമുക്ക് അതിരാവിലെ എഴുന്നേറ്റ് ബിബിസിയുടെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുളള സ്ഥലം നോക്കാം. ആവിഷ്കാര സ്വാതന്ത്ര്യം പൂത്തോ എന്നും സഹിഷ്ണുത പൂവിട്ടോ എന്നും നോക്കാം